സ്ഥാനം ....!!!
പുറം വാതിലിലൂടെ, സംഘാടകരുടെ കാലുനക്കി, തിക്കിത്തിരക്കി ചിലര്‍ മുന്‍സീറ്റില്‍ തന്നെ കയറി ഇരിക്കും. എന്നിട്ട് അഹങ്കാരത്തോടെ എല്ലാവരെയും നോക്കി ഒരു പുച്ഛച്ചിരി ചിരിക്കും. അവിടെ എല്ലാവരുടെയും മുന്നിലൂടെ ആദരപൂര്‍വ്വം വന്നിട്ടുള്ള മുന്‍പ് ഇരിക്കുന്നവരെ അവജ്ഞയോടെ നോക്കി പരിഹസിക്കും. എന്നിട്ട് ഉറക്കെ പറയും അവരെല്ലാം അര്‍ഹതയില്ലാതെയാണ് അവിടെയിരിക്കുന്നതെന്ന്.
അല്പന്മാർ....
ReplyDeletenannayirikkunn
ReplyDeleteHappy X'mas & New Year
എവിടെയാ കണാനും വായിക്കാനും എത്തിയില്ലല്ലൊ? എവിടെയാ എന്നൊന്നും എത്തി നോക്കിയതാ!!!
ReplyDeleteസ്ഥാനത്തുതന്നെ കൊള്ളുന്നവാക്കുകള് എന്തു പറഞ്ഞു എന്നല്ല എങ്ങിനെ പറഞ്ഞു എന്നതാണ് കാര്യം
ReplyDelete